Flash News

6/recent/ticker-posts

വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് സ്കൂൾ ബസിലിടിച്ച് 16കാരൻ മരിച്ചു

Views

കാടാമ്പുഴ:  വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് സ്കൂൾ ബസിലിടിച്ച് പതിനാറുകാരൻ മരിച്ചു. മാറാക്കര സ്വദേശിപിലാത്തറ ആഷിഖ് ( 16) ആണ് മരിച്ചത്. 
കല്ലാർമംഗലം മുണ്ടാവപുറം ഹനീഫയുടെ മകൻ  മിദ്ലാജിനാണ്  ( 16) പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ വട്ടപ്പറമ്പ് എൻ.ഒ.സി പടിയിലാണ് അപകടം. മാറാക്കര വി.വി.എം.എച്ച്.എസ്.എസ് വിദ്യാർത്ഥികളാണ്



Post a Comment

0 Comments