Flash News

6/recent/ticker-posts

എസ് എസ് എൽ സി, പ്ലസ് 2 ജതാക്കൾക്ക് ആദരം.

Views

വേങ്ങര : ഈ വർഷം SSLC ,ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ 20 വിദ്യാർത്ഥികളെ  വെൽഫെയർ പാർട്ടി പാക്കടപ്പുറായ യൂണിറ്റ് ആദരിച്ചു അവാർഡ് നൽകി.  CIGI വേങ്ങര ചാപ്റ്റർ പ്രസി ഡണ്ട് പി.സൈതുമാസ്റ്റർ ഉദ്ഘാടനം ചെയ്തു.




വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി പി.പി. കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത കാരിയർ കോളമിസ്റ്റ് സുലൈമാൻ ഊരകം കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.യോഗത്തിൽ വി.ടി. ഫസൽ സ്വാഗതവും പി.പി അബ്ദുറഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


Post a Comment

0 Comments