Flash News

6/recent/ticker-posts

അൽ ഐൻ : അൽ ഐനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.

Views
അൽ ഐൻ: അൽ ഐനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് വല്ലപ്പുഴ കുറുവട്ടൂർ സ്വദേശി അബ്ദുൽ മജീദ് (49) ആണ് അൽ ഐനിലെ അൽഖുവയിൽ നിര്യാതനായത്. അൽഖുവയിലെ റാഷിദലി കഫ്തീരിയ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ കൊടക്കാടൻ മൊയ്തുപ്പ, മാതാവ്: പരേതയായ ആസിയ. ഭാര്യ: സാജിത, മക്കൾ: മുജീബ്, ബുഷ്റ , മുഹ്സിൻ. മരുമകൻ: ബീരാൻ.


Post a Comment

0 Comments