Flash News

6/recent/ticker-posts

കേരള പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് ഹാക്ക് ചെയ്തു; ട്വീറ്റുകൾ എല്ലാം നീക്കം ചെയ്യപ്പെട്ട നിലയിൽ

Views
കേരള പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് ഹാക്ക് ചെയ്തു; ട്വീറ്റുകൾ എല്ലാം നീക്കം ചെയ്യപ്പെട്ട നിലയിൽ

തിരുവനന്തപുരം: കേരളാ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് ഹാക്ക് അജ്ഞാതർ ഹാക്ക് ചെയ്തു. ‘ഓക്ക് പാരഡൈസ്’ എന്ന പേരിലേക്ക് മാറ്റിയ നിലയിലാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് . രാത്രി 7.30 ഓടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന.

മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ്‌ ഹാക്ക് ചെയ്യപ്പെട്ടത്. കേരളാ പോലീസ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകൾ എല്ലാം തന്നെ ഹാക്ക് ചെയ്തവർ പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.


Post a Comment

0 Comments