Flash News

6/recent/ticker-posts

വേങ്ങരയിൽ യുവതി പൊള്ളലേറ്റ് മരണപ്പെട്ടു.

Views


വേങ്ങര കുറ്റൂർ നോർത്തിൽ
യുവതി തീ പൊള്ളലേറ്റ് മരിച്ചു



വേങ്ങര: യുവതി പൊള്ളലേറ്റ് മരിച്ചു.
കുറ്റൂർ നോർത്തിലെ നാടുവിലെപള്ളി കുഞ്ഞിമുഹമ്മദിന്റെ മകൾ സീനത്ത്
 (31) ആണ് മരിച്ചത്.

തീആളിക്കത്തുന്നത് കണ്ട്
തൊട്ടടുത്ത വീട്ടിലെ സ്ത്രീകൾ ഓടി
വന്നെങ്കിലും ഗുരുതരമായി
പൊള്ളലേറ്റിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജ്
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഭർത്താവ്: കള്ളത്താംപറമ്പിൽ ഷരീഫ് (ചേറ്റിപ്പുറമാട്). മാതാവ്: നെടുമ്പള്ളി ആയിഷക്കുട്ടി. മക്കൾ ആരിഫ്, നഹ്ല റബീഹ്.




Post a Comment

0 Comments