Flash News

6/recent/ticker-posts

പ്രവാചകനിന്ദ: വിശ്വസികൾ ഒറ്റക്കെട്ടായി നാളെ തിരുവനന്തപുരം രാജ്ഭവനിലേക്ക് മാർച്ച് നടത്തും

Views

തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരെ... ഭരണകൂട വേട്ടക്കെതിരെ നാളെ തിരുവനന്തപുരത്തുള്ള വിശ്വാസി സമൂഹം ഒരു കുടക്കീഴിൽ രാജ്ഭവനിലേക്ക് മാർച്ചു ചെയ്യുകയാണ്.  മാർച്ചിൽ നിരവധി ഇസ്ലാം മത സംഘടനകൾ അണിനിരക്കുന്നു.
    ദക്ഷിണകേരള 
ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, എസ് വൈ എസ്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ജമാഅത്തെ ഇസ്ലാമി, കെ എൻ എം , വിസ്ഡം ഗ്ലോബൽ , ഇസ്ലാമിക് മിഷൻ, മർക്കസിൽ ദാഅവ , ഖത്തീബ്സ് & ഖാസി ഫോറം, ജമാഅത്ത് കൗൺസിൽ, ജംഇയ്യത്തുൽ ഉലമാ ഹിന്ദ്,
ഉലമാ സംയുക്തസമിതി,മെക്കാ,മുസ്ലിം ലീഗ്, എസ് ഡി പി ഐ, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, കേരള മുസ്ലിം ജമാഅത്ത്, പി ഡി പി , ഐ എൻ എൽ , ലജ്നത്തുൽ മുഅല്ലിമീൻ ,
സോളിഡാരിറ്റി, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ, ജമാഅത്ത് ഫെഡറേഷൻ, ജമാഅത്ത് കോഡിനേഷൻ,മുസ്ലിം അസോസിയേഷൻ,കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ, എം ഇ എസ് , എം എസ് എസ്, അൽ ഹാദി അസോസിയേഷൻ,തൗഹീദ് ജമാഅത്ത്, തിരുവിതാംകോട് മുസ്ലിം ജമാഅത്ത്, കച്ചി മേമൻ ജമാഅത്ത്, എസ് ഐ ഒ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, അൽ ഉലമ അസോസിയേഷൻ, ഇസ്ലാഹുൽ മുസ്ലിം സംഘം ,മുസ്ലിം കൾച്ചറൽ അസോസിയേഷൻ,കെെഫ്, നൂറുൽ ഇസ്ലാം, മുസ്ലിം കോഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകൾ നാളെ (2022 ജൂൺ 14) ചൊവ്വാഴ്ച
രാജ്ഭവൻ മാർച്ച് നടത്തും.


Post a Comment

0 Comments