Flash News

6/recent/ticker-posts

എമിറേറ്റ്സ് ഐഡി ചിത്രത്തിന് മാനദണ്ഡങ്ങളായി

Views

ദുബായ് എമിറേറ്റ്സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ച് ഫെഡറൽ അതോറിറ്റി മാർഗനിർദേശം ഇറക്കി . 
6 മാസത്തിനുള്ളിൽ എടുത്ത കളർ ചിത്രമാകണം . 
പശ്ചാത്തലം വെളുത്ത പ്രതലം ആയിരിക്കണം . 
· സ്വാഭാവിക മുഖഭാവം . 
അധിക ഭാവപ്രകടനങ്ങൾ പാടില്ല . 
ക്യാമറിയിലേക്ക് നേരെ നോക്കിയിരിക്കണം . 
ചരിഞ്ഞ മുഖം പാടില്ല . 
കണ്ണ് തുറന്നു പിടിക്കണം . 
നിറങ്ങളോടു കൂടിയ ലെൻസുകൾ പാടില്ല .
കണ്ണടകൾ ഉപയോഗിക്കുന്നവർ വെളിച്ചം കണ്ണടയിൽ പ്രതിഫലിക്കാതെയും കണ്ണിന്റെ കാഴ്ച മറയ്ക്കാതെയും ഫോട്ടോ എടുക്കണം. 
 പാസ്പോർട്ടിലെ ചിത്രത്തിനു സമാനമായ വേഷമാകാം . 
മതവിശ്വാസവുമായി ബന്ധപ്പെട്ട . തലക്കെട്ടുകളാകാം . 
ചിത്രം ഹൈ റസലൂഷൻ വേണം ( 600 ഡിപിഐ ) .




Post a Comment

0 Comments