Flash News

6/recent/ticker-posts

മലപ്പുറം പൂന്താനം സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

Views
മലപ്പുറം : പൂന്താനം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
 പൂത്താൻതൊടി സിജേഷ് എന്ന മണിക്കുട്ടൻ (33) ആണ് മരിച്ചത്. മഞ്ചേരിയിലെ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് . 

മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments