Flash News

6/recent/ticker-posts

മുറ്റത്തെ പുല്ല് പറിച്ച് തളരേണ്ട ...വളരെ ഈസിയായി പുല്ല് ഒഴിവാക്കാം...!

Views
മുറ്റത്തെ പുല്ല് എത്ര പറിച്ച് കളഞ്ഞാലും താമസിയാതെ അതേപടി വീണ്ടും മുളക്കും. വീട്ടിൽ ഉപയോഗിക്കുന്ന മൂന്ന് സാധനങ്ങൾ കൊണ്ട് പുല്ല് മുഴുവൻ നശിപ്പിക്കാം...

500 മില്ലി വിനാഗിരിയും (സുർക്ക)
സോപ്പ് പൊടി രണ്ട് ടീസ്പൂണും രണ്ട് സ്‌പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ശേഷം ഇത് പുല്ലിൽ സ്പ്രേ ചെയ്യുക. ഒരാഴ്ച കൊണ്ട് പുല്ല് കരിഞ്ഞുണങ്ങും. 

നല്ല ചെടികളിൽ ലായനി തട്ടാതെ സൂക്ഷിക്കുക.


Post a Comment

1 Comments

  1. വളരേ വളരേ അപകടകരമായ ഒരു കളനാശിനിയാണ് ഇപ്പറഞ്ഞ ലായനി . കഴിയുന്നതും ഇത്‌ പരീക്ഷിക്കാതിരിക്കുക .

    ReplyDelete