Flash News

6/recent/ticker-posts

തനിക്ക് കൊവിഡ്‌ ബാധിച്ചിട്ടില്ല, പ്രചരിക്കുന്ന വാർത്തകൾ വ്യാജം ; പ്രതികരിച്ച് മന്ത്രി വീണ ജോർജ്

Views
തി​രു​വ​ന​ന്ത​പു​രം: ത​നി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ വാ​ര്‍​ത്ത​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി പ​നി​യു​ണ്ട‌ാ​യി​രു​ന്നു​വെ​ന്നും ര​ണ്ട് ത​വ​ണ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു ഫ​ല​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു.

കോ​വി​ഡ് പ​രി​ശോ​ധ​ന ഇ​ന്നും ന​ട​ത്തി. നെ​ഗ​റ്റീ​വ് ആ​ണ് ഫ​ലം. ഡെ​ങ്കി​യും നെ​ഗ​റ്റീ​വാ​ണ്. വൈ​റ​ൽ പ​നി​യാ​ണെ​ന്നും വി​ശ്ര​മം വേ​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. അ​നേ​കം പേ​ർ നേ​രി​ട്ടും അ​ല്ലാ​തെ​യും വി​ളി​ക്കു​ക​യും രോ​ഗ​വി​വ​രം തി​ര​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​ത്തി​നും ക​രു​ത​ലി​നും മ​ന്ത്രി ന​ന്ദി​യും അ​റി​യി​ച്ചു.


Post a Comment

0 Comments