Flash News

6/recent/ticker-posts

പോക് സോ കേസിൽ മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ

Views
മലപ്പുറം :പോക്സോ കേസിൽ മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിലായി. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുസ്സലാമിനെ(57) യാണ്  പോലീസ് അറസ്റ്റ് ചെയ്തത്.
ചൈൽഡ് ലൈൻ മുഖേനയാണ് പോലീസ് വിവരം അറിഞ്ഞത്.  അധ്യാപകൻ പലതവണ പീഡിപ്പിച്ചെന്നാണ് പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർത്ഥിനി പൊലീസിന് മൊഴിനൽകിയത്.


Post a Comment

0 Comments