Flash News

6/recent/ticker-posts

കൊണ്ടോട്ടി മൊറയൂര്‍ കരിങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ ദാരുണാന്ത്യം

Views
മലപ്പുറം മൊറയൂര്‍ മൈലാടിയിലെ കരിങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയും പശ്ചിമബംഗാള്‍ സ്വദേശിയുമാണ് അപകടത്തില്‍ മരിച്ചത്. ഖനനത്തിനിടെ പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊണ്ടോട്ടി പോലീസ് നടപടി സ്വീകരിച്ചു.



Post a Comment

0 Comments