Flash News

6/recent/ticker-posts

പീഡനക്കേസ്; മ​ല​പ്പു​റ​ത്തെ മു​ന്‍ അ​ധ്യാ​പ​ക​നും സി പി എം നേതാവുമായ കെ.​വി. ശ​ശി​കു​മാ​ര്‍ വീ​ണ്ടും അ​റ​സ്റ്റി​ല്‍.

Views

മ​ല​പ്പു​റം: പോ​ക്‌​സോ കേ​സു​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​യ മ​ല​പ്പു​റ​ത്തെ അ​ധ്യാ​പ​ക​നും സി പി എം നേതാവുമായ കെ.​വി. ശ​ശി​കു​മാ​ര്‍ വീ​ണ്ടും അ​റ​സ്റ്റി​ല്‍. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്. 

ആ​റ് കേ​സു​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള​ത്. ര​ണ്ട് കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. മ​ല​പ്പു​റം വ​നി​താ പോ​ലീ​സാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ പു​തി​യ കേ​സ് ചു​മ​ത്തി​യ​ത്. ശ​നി​യ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശ​ശി​കു​മാ​ര്‍ മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. 

ശ​ശി​കു​മാ​ര്‍ വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ന്നു എ​ന്ന വി​വ​രം 2014ലും 2019​ലും ര​ക്ഷി​താ​ക്ക​ളി​ല്‍ ഒ​രാ​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു എ​ന്ന് പൂ​ര്‍​വ വി​ദ്യാ​ര്‍​ത്ഥി കൂ​ട്ടാ​യ്മ പ​റ​യു​ന്നു. പ​ക്ഷെ ഈ ​വി​വ​രം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​ല്ല.

തെ​ളി​വു​ക​ള്‍ കൈ​മാ​റി​യി​ട്ടും പോ​ലീ​സ് ഇ​തു​വ​രെ ഇ​ക്കാ​ര്യം അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ന്നി​ല്ലെ​ന്നും പോ​ക്സോ കു​റ്റം മ​റ​ച്ചു വ​ച്ച​തി​നു സ്‌​കൂ​ളി​ന് എ​തി​രെ കേ​സ് എ​ടു​ത്തി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ഇ​യാ​ൾ സി​പി​എം മു​ൻ കൗ​ൺ​സി​ല​റാ​ണ്.


Post a Comment

0 Comments