Flash News

6/recent/ticker-posts

ദേശീയപാത കരുമ്പിൽ ഇന്നോവ കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

Views

തിരൂരങ്ങാടി: ദേശീയപാത 66 കരുമ്പിൽ ഇന്നോവ കാർ ഇടിച്ച് കൽനടയാത്രക്കാൻ പരിക്ക് കരുമ്പിൽ സ്വദേശി കോടപ്പന ഖാലിദ് 58 വയസ്സ് ഗുരുതര പരിക്കുകളോടെ തിരുരങ്ങാടി എംകെജ്‌ ഹോസ്പിറ്റലിൽ

പ്രവേശിപ്പിച്ചു ഗുരുവായൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ റോഡ് മുറിച് കടക്കുകയായിരുന്ന ആളെ ഇടിക്കുകയായിരുന്നു. ഇയർ ഓഫ് ടീം  ക്യാപ്റ്റൻ ജംഷീർ കുരിയാടൻ വേങ്ങര പോപ്പുലർ ന്യൂസിനോട് പറഞ്ഞു



Post a Comment

0 Comments