Flash News

6/recent/ticker-posts

ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു

Views
വൈലത്തൂർ :  കരിങ്കപ്പാറ റോഡിൽ അന്യ സംസ്ഥാന തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെ.എസ് . ഇ. ബി ഓഫീസിന് സമീപമുള്ള കോർട്ടെഴ്സിൽ ആണ് സംഭവം നടന്നത്. കൽപകഞ്ചേരി പോലീസ് കേസടുത്തു.



Post a Comment

0 Comments