Flash News

6/recent/ticker-posts

ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് രജിസ്‌ട്രേഷൻ തിയ്യതി പ്രഖ്യാപിച്ചു

Views
മക്ക: സഊദിക്കകത്ത് നിന്നുള്ള ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച മുതൽ രജിസ്ട്രേഷൻ ഒമ്പതു ദിവസത്തേക്ക് ലഭ്യമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. രജിസ്ട്രേഷന്റെ മുൻഗണനയെ ആശ്രയിച്ചല്ല തിരഞ്ഞെടുപ്പ് എന്നും മന്ത്രാലയം അറിയിച്ചു.

രജിസ്ട്രേഷൻ ചെയ്യുന്നവർ


എന്ന ലിങ്കിൽ കയറിയാണ് വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്.


Post a Comment

0 Comments