Flash News

6/recent/ticker-posts

അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചു

Views
വെന്നിയൂർ: അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചു; സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റയാളെ ഉടൻ ഓട്ടോ ഡ്രൈവർമാർ ഹോസ്പിറ്റലിലെത്തിച്ചു. പരിക്ക് നിസാരമാണെന്നും രാവിലെ 6:30 നാണ് അപകടമെന്നും കാർ അമിത വേഗതയിലായിരുന്നെന്നും വെന്നിയൂർ സ്വദേശി ഫിറോസ് മൂപ്പൻ  പാേപ്പുലർ ന്യൂസിനോട് പറഞ്ഞു.


Post a Comment

0 Comments