Flash News

6/recent/ticker-posts

വേങ്ങരയിൽ യുവതി പൊള്ളലേറ്റ് മരണപ്പെട്ടു.

Views
വേങ്ങര: യുവതി പൊള്ളലേറ്റ് മരണപ്പെട്ടു . കുറ്റൂർ നോർത്തിലെ നാടുവിലെ പള്ളി കുഞ്ഞിമുഹമ്മദിന്റെ മകൾ സീനത്ത് (31)ആണ് മരിച്ചത്. 
തീആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീകൾ ഓടി വന്നെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് കള്ളത്താംപറമ്പിൽ ഷരീഫ് (ചേറ്റിപ്പുറമാട്). മാതാവ്: നെടുമ്പള്ളി ആയിഷക്കുട്ടി. മക്കൾ : ആരിഫ്, നഹ്ല,റബീഹ്.


Post a Comment

0 Comments