Flash News

6/recent/ticker-posts

തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ തീപിടുത്തം

Views

തിരൂർ: ഗൾഫ് മാർക്കറ്റിൽ ഇന്നലെ രാത്രിയിലാണ് ഇടി മിന്നലേറ്റ് മൊബൈൽ കട കത്തി നശിച്ചത്. മഹാദേവ മൊബൈൽ ഷോപ്പാണ് പൂർണമായും കത്തി നശിച്ചത്. ഫയർ ഫോഴ്സിന്റെയും കെ എസ് ഇ ബിയുടെയും അവസരോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.


Post a Comment

0 Comments