Flash News

6/recent/ticker-posts

ഊട്ടിയിലേക്ക് വിനോദയാത്ര പോയ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 1 മരണം

Views
ഊട്ടിയിലേക്ക് വിനോദയാത്ര പോയ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്;അഞ്ചു പേർ മരണപ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് ആക്‌സിഡന്റ് റെസ്ക്യൂ 24×7 പോപ്പുലർ ന്യൂസിനെ അറിയിച്ചു.




തമിഴ്നാട് രജിസ്ട്രേഷൻ ട്രാവലറാണ് അപകടത്തിൽ പെട്ടത്. വിശദ വിവരങ്ങൾ ലഭ്യമായാൽ പോപ്പുലർ ന്യൂസ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.


Post a Comment

0 Comments