Flash News

6/recent/ticker-posts

നിലമ്പൂർ വടപുറത്ത് കാറും ഓട്ടോയും കൂട്ടി ഇടിച്ച് വേങ്ങര സ്വദേശികളടക്കം 9പേർക്ക് പരിക്ക്

Views മലപ്പുറം : നിലമ്പൂർ വടപുറത്ത് വാഹനാപകടം നിലമ്പൂരിൽ നിന്ന് വേങ്ങരയിലേക്ക് പോവുന്ന മാരുതിയും (ALTO 800, KL 65 J D607) തിരുവാലിയിൽ നിന്ന് ചന്തക്കുന്നിലേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് ( KL10 AK 7702.) കൂട്ടിയിടിച്ചത്. ഓട്ടോയിലെ യാത്രക്കാരായ തിരുവാലി ചാരത്തുംകുന്ന് സ്വദേശി കളായ വിനീഷ  ലക്ഷ്മി - ശോഭന, ലച്ചു മോൾ, ഓട്ടോ ഡ്രൈവർ അബ്ദുൽ അസീസ് എന്നിവർക്കും വേങ്ങര സ്വദേശികളായ നസീമ സുനീബ്, അൻവർ, ഗഫൂർ എന്നിവർക്കും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു ...


Post a Comment

0 Comments