Flash News

6/recent/ticker-posts

ചാന്ദ്രദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.

Views

ധർമ്മഗിരി: ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടിയിൽ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ ആൽബി ജോൺ സാജു നീലാം സ്ട്രോങ്ങ് ആയും, ഫവാസ്  യാസർ ബസ്  ആൽഡ്രിൻ  വിദ്യാർത്ഥികളുമായി സംവദിച്ചു. കുട്ടികളെല്ലാം ആവേശ ഭരിതരായിട്ടാണ് ഇവരെ വരവേറ്റത്.




 ബഹിരാകാശ യാത്ര അനുഭവങ്ങളും അപ്പോളോ 11 ദൗത്യത്തെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ പരിപാടിയിലൂടെ സാധിച്ചു. ക്ലബ് കൺവീനർ ആയ ഹുദാ മിസ്സിന്റെയും നേതൃത്വത്തിൽ പരിപാടികൾ അരങ്ങേറിയത്


Post a Comment

0 Comments