Flash News

6/recent/ticker-posts

മലപ്പുറം കൊണ്ടോട്ടി എടവണ്ണപ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ മരണപ്പെട്ടു.

Views
മലപ്പുറം:  കൊണ്ടോട്ടി എടവണ്ണപ്പാറയിൽ സ്കൂളിലും അമ്പലത്തിനും ഇടയിൽ എളമരം റോഡിൽ ലോറിയും ബൈക്കും ഇടിച്ച് യുവാവ് മരിച്ചു
എടവണ്ണപ്പാറ B S K തങ്ങളുടെ മകൻ ആണ് മരണപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ ഇന്ന് രാവിലെ 11:10ന് ആണ് അപകടം


Post a Comment

0 Comments