Flash News

6/recent/ticker-posts

യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്

Views

ജൂലായ് 7 നും 16 നുമിടയ്ക്ക് വിസിറ്റ് വിസ കാലാവധി കഴിയുന്നവർ നേരത്തെ തന്നെ പുതുക്കുക. 
യുഎഇ അവധി ദിവസങ്ങളിൽ വിസ പുതുക്കാൻ സാധിക്കാതെ വന്നാൽ നല്ലൊരു തുക പിഴയായി ഒടുക്കേണ്ടി വരും.

നിലവിൽ വിസിറ്റ് വിസയിൽ യുഎഇ യിലുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 



Post a Comment

0 Comments