Flash News

6/recent/ticker-posts

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനില വീണ്ടും വഷളായി

Views
മഅദനിയുടെ ആരോഗ്യനില ആശങ്കാജനകം
 പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനില വീണ്ടും വഷളായി ജീവൻ തിരിച്ചുപിടിക്കാനുള്ള  പരിശ്രമത്തിലാണ് ഡോക്ടർമാർ പിഡിപി സംസ്ഥാന നേതാക്കളും മഅ്ദനിയുടെ ഭാര്യയും മക്കളും കുടുംബവും മദനിയുടെ നിയമ പോരാട്ടം നടത്തുന്ന വക്കീലന്മാരും ബാംഗ്ലൂരിൽ ക്യാമ്പ് ചെയ്യുകയാണ്
 25 വർഷമായി മഅ്ദനി തടവറയിൽ അടച്ചിട്ടു ഒരു കേസിൽ പോലും ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല
 വിവിധ രാഷ്ട്രീയ മനുഷ്യാവകാശപ്രവർത്തകരും മതപണ്ഡിതന്മാരും ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്
 മഅ്ദനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് പിഡിപി സംസ്ഥാന നേതാക്കൾ അഭ്യർത്ഥിച്ചു
 മഅ്ദനിയെ കേരളത്തിലേക്ക് വരാൻ അനുവദിക്കണമെന്നും മഅ്ദനിയുടെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പിഡിപി നടത്തിവരുന്ന നിയമ പോരാട്ടവും പ്രക്ഷോഭവും തുടരുകയാണ്
 ആശയപരമായും രാഷ്ട്രീയപരമായും ആദർശപരമായും മഅദനിയെ നേരിടാൻ കഴിയില്ലെന്നു മനസ്സിലാക്കിയ ശത്രുക്കൾ അദ്ദേഹത്തെ അന്യായമായി ചെയ്യാത്ത കുറ്റം ആരോപിച്ചു തടവിൽ അടക്കുകയാണ് ചെയ്തതെന്ന് പിഡിപി സംസ്ഥാന സെക്രട്ടറിയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ സുബൈർ പടുപ്പ് പറഞ്ഞു


Post a Comment

0 Comments