Flash News

6/recent/ticker-posts

ഡിലീറ്റ് ഫോർ എവെരിവൺ ; ഇനി രണ്ട് ദിവസം വരെ കിട്ടും

Views
ഇതുവരെ മെസേജുകൾ അയച്ച് ഒരു മണിക്കൂറിനുളളില്‍ അത് നീക്കം ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്.

ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വാട്ട്സാപ്പ്. ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന പുതിയ അപ്ഡേറ്റുകൾ കമ്പനി ഇടയ്ക്കിടെ ആപ്പിൽ കൊണ്ടു വരാറുണ്ട്. അത്തരത്തിൽ ഒരു പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ വാട്ട്സാപ്പ്.  വാട്ട്‌സ്ആപ്പില്‍  നമ്മൾ അയയ്ക്കുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള അവസരമുണ്ട്.


Post a Comment

0 Comments