Flash News

6/recent/ticker-posts

അമ്മയോടൊപ്പം വരുന്നതിനിടെ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു_

Views
കൊയിലാണ്ടി: സ്കൂളിൽനിന്ന് അമ്മയോടൊപ്പം വരുന്നതിനിടെ ആറാം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു കോഴിക്കോട് മാധ്യമം സബ് എഡിറ്റർ അനൂപ് അനന്തന്‍റെ മകൻ ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസിൽ ആനന്ദ് (13) മരിച്ചത്. പന്തലായനി യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.

ഇന്നലെ വൈകുന്നേരം 4.30ഓടെ ഗേൾസ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം. അമ്മയുടെ കൂടെ നടന്ന് പോകുമ്പോളായിരുന്നു സംഭവം
മാതാവ്: ധന്യ (അധ്യാപിക, ബി.ഇ.എം യു.പി സ്കൂൾ കൊയിലാണ്ടി). സഹോദരൻ: ആരോമൽ. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് രാവിലെ 11ന് കൊയിലാണ്ടി പന്തലായനി സ്കൂളിൽ പൊതുദർശനത്തിന് വെക്കും




Post a Comment

0 Comments