Flash News

6/recent/ticker-posts

പെരുമ്പുഴയിൽ കാണാതായ മുഹമ്മദലിയുടെ മൃതദേഹം കണ്ടെത്തി.

Views
കാച്ചടി: പുഴയിൽ ഒഴുക്കിൽ പെട്ട പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44)യുടെ മൃതദേഹം കണ്ടെത്തി. 
  കൂരിയാട് രാമങ്കടവ് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്
 ഞായറാഴ്ച വൈകുന്നേരമാണ് വെന്നിയൂർ പെരുമ്പുഴയിൽ ഒഴുക്കിൽ പെട്ടത്. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. രണ്ടു ദിവസമായി നാട്ടുകാരും ഫയർ ഫോഴ്സും 
പരപ്പനങ്ങാടി ട്രോമ കെയർ,സ്കൂബ ടീം, കെ ഇ ടി, ഐ ആർ ഡബ്ല്യു തുടങ്ങിയവർ ഉൾപ്പെടെ വിവിധ സന്നദ്ധ പ്രവർത്തകർ തിരച്ചിലിൽ സജീവമായി പങ്കാളികളായി.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.




Post a Comment

0 Comments