Flash News

6/recent/ticker-posts

കേരളത്തിലെ മന്ത്രിമാരുടെ വെബ്സൈറ്റുകൾ നവീകരിച്ചു; വിലാസങ്ങൾ ഇങ്ങനെ

Views
കേരളത്തിലെ മന്ത്രിമാരുടെ വെബ്സൈറ്റുകൾ നവീകരിച്ചു; വിലാസങ്ങൾ ഇങ്ങനെ

മന്ത്രിമാരുടെ വെബ്സൈറ്റുകൾ നവീകരിച്ചു. മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

🟣 കെ രാജൻ: minister-revenue.kerala.gov.in 
🟣 റോഷി അഗസ്റ്റിൻ: minister-waterresources.kerala.gov.in
🟣 കെ കൃഷ്ണൻകുട്ടി: minister-electricity.kerala.gov.in 
🟣 എ.കെ ശശീന്ദ്രൻ: minister-forest.kerala.gov.in
🟣 അഹമ്മദ് ദേവർകോവിൽ: minister-ports.kerala.gov.in 
🟣 ആന്റണി രാജു: minister-transport.kerala.gov.in
🟣 വി അബ്ദുറഹ്‌മാൻ: minister-sports.kerala.gov.in 
🟣 ജി.ആർ അനിൽ: minister-food.kerala.gov.in
🟣 കെ.എൻ ബാലഗോപാൽ: minister-finance.kerala.gov.in 
🟣 ആർ ബിന്ദു: minister-highereducation.kerala.gov.in
🟣 ജെ ചിഞ്ചുറാണി: minister-ahd.kerala.gov.in 
🟣 എം.വി ഗോവിന്ദൻ: minister-lsg.kerala.gov.in
🟣 പി എ.മുഹമ്മദ് റിയാസ്: minister-pwd.kerala.gov.in 
🟣 പി പ്രസാദ്: minister-agriculture.kerala.gov.in
🟣 കെ രാധാകൃഷ്ണൻ: minister-scst.kerala.gov.in
🟣പി രാജീവ്: minister-industries.kerala.gov.in
🟣 വി ശിവൻകുട്ടി: minister-education.kerala.gov.in
🟣 വി.എൻ വാസവൻ: minister-cooperation.kerala.gov.in up
🟣 വീണാ ജോർജ്: minister-health.kerala.gov.in




Post a Comment

0 Comments