Flash News

6/recent/ticker-posts

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Views
എടപ്പാൾ : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എടപ്പാൾ കളാചാലിൽ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം. ചങ്ങരംകുളം ആലംകോട് സ്വദേശി സുനിൽ (35) ആണ് മരിച്ചത്.


Post a Comment

0 Comments