Flash News

6/recent/ticker-posts

വേങ്ങര ചേറൂർ സ്വദേശി സൗദിയിൽ മരണപ്പെട്ടു

Views


മലപ്പുറം : ജില്ലയിലെ വേങ്ങര ചേറൂർ സദ്ദേശി അബ്ദുൽ ഗഫൂർ കണ്ണത്ത് മക്കയിലെ താമസസ്തലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട വിവരം അറിക്കുന്നു.. നൂർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.


Post a Comment

0 Comments