Flash News

6/recent/ticker-posts

വിമാനത്തിനുള്ളിലെ കയ്യേറ്റം: ഇ.പി ജയരാജ നെതിരെ വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തി കേസെടുക്കാൻ കോടതി ഉത്തരവ്

Views
വിമാനത്തിനുള്ളിലെ കയ്യേറ്റം: ഇ.പി ജയരാജ നെതിരെ വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തി കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെെകാര്യം ചെയ്‌ത എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജ നെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തി കേസെടുക്കാനാണ് നിർദ്ദേശം.

വലിയതുറ പൊലീസിനാണ് കോടതിയുടെ നിർദേശം. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫുകൾ ക്കെതിരെയും കേസെടുക്കാൻ ഉത്തരവുണ്ട്.


Post a Comment

0 Comments