Flash News

6/recent/ticker-posts

ഇന്ധനവില : ഷാർജ ടാക്സി നിരക്ക് മാറും

Views

ഷാർജ : ഇന്നു മുതൽ ഇന്ധന വില അടിസ്ഥാനത്തിൽ ഷാർജയിലെ ടാക്സി നിരക്കുകൾ നിശ്ചയിക്കും . നിരക്കുകൾ കൂടാനും കുറയാനും സാധ്യതയുണ്ട് . ഓരോ മാസത്തിന്റെ അവസാന ദിവസമാണ് ഇന്ധന വില നിശ്ചയിക്കുന്നത്.നിലവിൽ 56 ശതമാനം വർധന ഇന്ധന വിലയിൽ ഉണ്ടായിട്ടുണ്ട് . ഓരോ മാസവും ടാക്സി നിരക്കിൽ മാറ്റമുണ്ടാകുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു .




Post a Comment

0 Comments