Flash News

6/recent/ticker-posts

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയെന്ന് സ്ഥിരീകരണം

Views
വയനാട് : രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്. ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്നാണ് സ്ഥിരീകരണം.
ചിത്രം തകര്‍ത്തത് SFI ക്കാര്‍ ഓഫീസില്‍ നിന്ന് പോയതിന് ശേഷമാണെന്നും പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തെളിവുകള്‍ സഹിതമാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നിര്‍ണായക സിസിടിവി ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്.


Post a Comment

0 Comments