Flash News

6/recent/ticker-posts

വാട്സാപ്പിൽ ഡിപി (ഡിസ്പ്ലേ പിക്ചർ) ചിത്രമായി ദേശീയപതാക ഉപയോഗിക്കരുതെന്നു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർശന നിർദ്ദേശം.

Views

വാട്സാപ്പിൽ ഡിപി (ഡിസ്പ്ലേ പിക്ചർ) ചിത്രമായി ദേശീയപതാക ഉപയോഗിക്കരുതെന്നു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർശന നിർദ്ദേശം. സമൂഹമാധ്യമങ്ങളിലൂടെ ദേശസ്നേഹം പ്രകടിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ അശോക ചക്രം ഒഴിവാക്കി ത്രിവർണ പതാകയുടെ മാതൃക ഉപയോഗിക്കാം. ദേശീയപതാകയുടെ ചിത്രം എഡിറ്റ് ചെയ്ത് ഉപയോഗിക്കുന്നതും കുറ്റകരമാണ്. വാട്സാപ് ഡിപികളിൽ എഡിറ്റ് ചെയ്ത് പതാകയിൽ സന്ദേശങ്ങളും ആശംസക മും ചേർക്കാതിരിക്കാനാണു വിലക്ക്. ഫെയ്സ്ബുക്കിൽ ദേശീയപതാക പ്രൊഫൈൽ ചിത്രം ആക്കരുതെന്ന് നേരത്തേ അറിയിപ്പ് ഉണ്ടായിരുന്നു.



Post a Comment

0 Comments