Flash News

6/recent/ticker-posts

വടകരയില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ഭിന്നശേഷിക്കാരന്റെ ആത്മഹത്യാശ്രമം

Views വടകരയില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ഭിന്നശേഷിക്കാരന്റെ ആത്മഹത്യാശ്രമം


കോഴിക്കോട് വടകരയില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. തട്ടോളിക്കര സ്വദേശി പ്രശാന്ത് ആണ് കൊളറാട് ബ്രാഞ്ച് സെക്രട്ടറി എ കെ പവിയുടെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. 

⭕️വീഡിയോ കാണാം 👇


🏻


തന്റെ കച്ചവടം പൂട്ടിക്കാന്‍ പവിയും പാര്‍ട്ടിക്കാരും ശ്രമിച്ചുവെന്നാണ് പ്രശാന്ത് പറയുന്നത്. പിരിവ് ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ പ്രതികാരത്തിലാണ് പൊറോട്ട യൂനിറ്റ് പൂട്ടിക്കാന്‍ ശ്രമിച്ചതെന്നും പ്രശാന്ത് പറയുന്നു. പ്രശാന്തിനെ ആദ്യം വടകരയിലെ ആശുപത്രിയിലും പിന്നീട് മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രശാന്ത് അംഗവൈകല്യം ഉള്ള വ്യക്തിയാണ്.





Post a Comment

0 Comments