Flash News

6/recent/ticker-posts

ഷംസീറിന്റെ കരവിരുതിൽ ഇനി വേൾഡ് കപ്പ് വേങ്ങരക്ക് സ്വന്തം.!

Views
വേങ്ങര : ആരും അവകാശം പറഞ്ഞ് വരാനില്ലാത്ത ഒരു വേൾഡ് കപ്പുണ്ട് വേങ്ങരയിൽ ....
വേങ്ങര ചിനക്കൽ സി എസ് സ്‌ക്വാഡ് ക്ലബ്ബ് ഭാരവാഹിയായ ഷംസീർ കെ നിർമ്മിച്ച ഈ വേൾഡ് കപ്പ് ജനശ്രദ്ധ നേടുകയാണ്.
 വേൾഡ് കപ്പിന്റെ ഫോട്ടോ നോക്കി ഏറെ സമയമെടുത്ത് ജിപ്‌സം പുട്ടി കൊണ്ട് നിർമ്മിച്ചതാണിത്.
പോപ്പുലർ ന്യൂസിന് റിപ്പോർട്ട് നൽകിയത് മുഹമ്മദ് അഫ്സൽ ചിനക്കൽ


Post a Comment

0 Comments