Flash News

6/recent/ticker-posts

പരപ്പൻ ചിനക്ക് സമീപം യുവാവിനെതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Views  പരപ്പൻ ചിനക്ക് സമീപം യുവാവിനെ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



വേങ്ങര: ഗാന്ധിക്കുന്ന് പരപ്പൻ ചിനക്ക് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കെ പി വിജയൻ എന്നവരുടെ മകൻ കുന്നംപള്ളി സജിൻലാൽ (30) ആണ് മരണപ്പെട്ടത്.

വേങ്ങര പോലീസ് മേൽ നടപടി സ്വീകരിക്കാൻ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.


Post a Comment

0 Comments