Flash News

6/recent/ticker-posts

അംഗനവാടിയിൽ വിഷ പാമ്പ്; പാമ്പിനെ കണ്ടത് കുട്ടികളുടെ ഇരിപ്പിടത്തിന് സമീപം

Views

താനൂര്‍: അംഗനവാടിയിൽ വിഷ പാമ്പ്. മലപ്പുറം താനൂർ മേല്‍മുറി വാര്‍ഡിലെ 48-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം.

കുട്ടികൾ ഉള്ളപ്പോഴാണ് പാമ്പിനെ കണ്ടത്. കുട്ടികളുടെ ഇരിപ്പിടത്തിന് സമീപം വെച്ചിരുന്ന തുടപ്പ് ശീലയുടെ അടിയിലായിരുന്നു പാമ്പ്. സംഭവത്തിൽ പഞ്ചായത്ത് അധികൃതർ തിരി‍ഞ്ഞു നോക്കിയില്ലെന്ന് രക്ഷകർത്താക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
രം​ഗത്തെത്തി.



Post a Comment

0 Comments