Flash News

6/recent/ticker-posts

മൊബൈലിൽ പാട്ട് ഉറക്കെ വെച്ചതിനെ ചൊല്ലി തർക്കം; പാലക്കാട് അനിയൻ ചേട്ടനെ അടിച്ചു കൊന്നു

Views

പട്ടാമ്പി: മുളയൻ കാവിൽ അനിയൻ  ജേഷ്ഠനെ അടിച്ചു കൊലപ്പെടുത്തി.

കുലുക്കല്ലൂർ മുളയൻ കാവിൽ തൃത്താല നടക്കിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. അനിയൻ ഷക്കിർ മരകഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊപ്പം പോലീസ് ഷക്കിറിനെ കസ്‌റ്റെടിയിലെടുത്തു. മൊബൈലിൽ പാട്ട് ഉറക്കെ വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു


Post a Comment

0 Comments