Flash News

6/recent/ticker-posts

പാമ്പിന് സഞ്ചരിക്കാൻ ‘റോബോട്ടിക് കാലുകൾ’ നൽകി യുവാവ്; വൈറൽ വിഡിയോ

Views


പാമ്പുകൾക്ക് സഞ്ചരിക്കാൻ റോബോട്ടിക് കാലുകൾ ഉണ്ടാക്കിയിരിക്കുകയാണ് ഒരു യൂട്യൂബർ. വേറിട്ട ചിന്ത പരീക്ഷിച്ച് വിജയിച്ച വിഡിയോ ഇയാൾ പങ്കുവച്ചതോടെ ആശയം ൈവറലായി ഒപ്പം വിഡിയോയും. അലൻ പാൻ എന്ന യുവാവാണ് പാമ്പുകൾക്ക് കാലുകൾ സമ്മാനിച്ചിരിക്കുന്നത്.‘പാമ്പുകൾക്ക് അവരുടെ കാലുകൾ തിരിച്ച് നൽകുന്നു’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പാമ്പുകളോടുള്ള സ്നേഹം െകാണ്ടാണ് അവർക്ക് കാലുകൾ സമ്മാനിക്കാൻ തീരുമാനിച്ചതെന്ന് യുവാവ് പറയുന്നു. റോബോട്ടിക് കാലിന്റെ സഹായത്തോടെ ചലിക്കുന്ന പാമ്പിനെയും വിഡിയോയിൽ കാണാം.






Post a Comment

0 Comments