Flash News

6/recent/ticker-posts

വയനാട്ടില്‍ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി; 46ഓളം പേര്‍ക്ക് പരുക്ക്

Views

 കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഫാന്റസി ബസാണ് അപകടത്തില്‍പ്പെട്ടത്*

പഴയ വൈത്തിരിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ 45ഓളം യാത്രക്കാര്‍ക്കും കടയിലുണ്ടായിരുന്ന ഒരാള്‍ക്കും പരുക്കേറ്റു.ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഫാന്റസി ബസാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 8.45നായിരുന്നു സംഭവം. കോഴിക്കോടുനിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസ് സ്‌ക്ൂള്‍ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു



Post a Comment

0 Comments