Flash News

6/recent/ticker-posts

കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Views
കൂരിയാട് യുവാവിനെ
തൂങ്ങി മരിച്ച നിലയിൽ 
കണ്ടെത്തി



വേങ്ങര: കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു ഇന്ന് ഉച്ചക്ക് 12:45ഓടെ ആണ് സംഭവം.വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി വേങ്ങര വെട്ട്തോട് സ്വദേശി കട്ടിയാടാൻ ജുബിൻ
 കുമാർ 38 വയസ്സ് ആണ് മരണപ്പെട്ടത്
 ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.


 പഴയകാല ഡ്രൈവറായ കൊലവെട്ടന്റെ മകനാണ് ജുബിൻ കുമാർ 



Post a Comment

0 Comments