Flash News

6/recent/ticker-posts

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

Views
മലപ്പുറം : മഞ്ചേരി എളങ്കൂരില്‍ കരിങ്കല്‍ ക്വാറിയില്‍ വീണ് ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു. എളങ്കൂര്‍ വാരിയംപറമ്പ് സ്വദേശി മുഹമ്മദ് ഇഹ്സ്സാനാണ് (20) രിച്ചത്. ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എളങ്കൂര്‍ ദര്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച ഇഹ്സ്സാന്‍.



Post a Comment

0 Comments