Flash News

6/recent/ticker-posts

രാ​ജ്യ​ത്തെ 5 ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും

Views
രാ​ജ്യ​ത്തെ 5 ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് 
ഇ​ന്ന് തു​ട​ക്ക​മാ​യി 

രാ​ജ്യ​ത്തെ 5 ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​യി . ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന മൊബൈ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പദ്ധ​തി ഉ​ദ്ഘാ​ട​നം ചെയ്തു. പ്ര​ഗ​തി മൈ​താ​നി​യി​ല്‍ രാ​വി​ലെ പ​ത്തി​നാ​ണ് പ​രി​പാ​ടി. തുടക്കത്തിൽ, തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.നിരക്ക് എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.


Post a Comment

0 Comments