Flash News

6/recent/ticker-posts

ഒറ്റത്തവണ ഉപയോഗത്തിനുള്ളപ്ലാസ്റ്റിക്കിന് പൂർണ നിരോധനം

Views
ഒറ്റത്തവണ ഉപയോഗത്തിനുള്ള
പ്ലാസ്റ്റിക്കിന് പൂർണ നിരോധനം


തി​രുവ​ന​ന്ത​​പു​രം: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ള്ള പ്ലാ​സ്റ്റി​ക് സം​സ്ഥാ​ന​ത്ത് ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. നി​രോ​ധി​ക്ക​പ്പെ​ട്ട പ്ലാ​സ്റ്റി​ക് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ക്കാ​നും പി​ഴ ചു​മ​ത്താ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ള്ള പ്ലാ​സ്റ്റി​ക് നി​രോ​ധ​നം കൃ​ത്യ​മാ​യി ന​ട​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​ന​കം ര​ണ്ടു ത​വ​ണ​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 9.57 ട​ൺ നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 60,04,876 രൂപ പി​ഴ​ചു​മ​ത്തി.




Post a Comment

0 Comments