Flash News

6/recent/ticker-posts

വേങ്ങരയിലും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പോലീസെത്തി വിരട്ടിയോടിച്ചു.

Views

വേങ്ങരയിലും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പോലീസെത്തി വിരട്ടിയോടിച്ചു.







 കുറച്ചുദിവസങ്ങൾക്കു മുമ്പ് സ്പോർട്സുമായി ബന്ധപ്പെട്ട് രണ്ടു സ്കൂളിലെ ചില വിദ്യാർത്ഥികൾ സബാഹ് സ്ക്വയറിൽ ചെറിയ പ്രശ്നത്തിന് തുടക്കം ഇട്ടിരുന്നു അതിന്റെ ബാക്കിയാണ് ഇന്ന് ബസ്റ്റാൻഡിൽ അരങ്ങേറിയത് ബസ്റ്റാൻഡിലെ ചില വ്യാപാരസ്ഥാപനങ്ങൾക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്

 ക്ലിനിക്കിലെ ചില്ലും കസേരകളും തകർക്കപ്പെട്ടിട്ടുണ്ട് ക്ലിനിക്കിലെ സിസിടിവിയിൽ പകർത്തിയ ദൃശ്യങ്ങളാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്


Post a Comment

0 Comments