Flash News

6/recent/ticker-posts

ഇരിങ്ങല്ലൂർ മഹല്ല് ഖാസി ചുമതലയേറ്റു

Views
വേങ്ങര : ഇരിങ്ങല്ലൂർ മഹല്ല് ഖാസിയായി ഒ. കെ. കുഞ്ഞാപ്പു ഖാസിമി ചുമതലയേറ്റു. ഇരിങ്ങല്ലൂർ പാലാണി ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ ഫള്ൽ അലി ശിഹാബ് തങ്ങൾ പാണക്കാട്, ഒ. കെ. അബ്ദുൽ റഷീദ് മുസ്‌ലിയാർ ഒതുക്കുങ്ങൽ, ഒ. കെ. കുഞ്ഞിമോൻ മുസ്ലിയാർ കുഴിപ്പുറം എന്നിവർ സംസാരിച്ചു


Post a Comment

0 Comments