Flash News

6/recent/ticker-posts

ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഹോസ്പിറ്റലിൽ

Views
ശൈഖുനാ കാന്തപുരം 
എ.പി അബൂബക്കർ മുസ്ലിയാർ ഹോസ്പിറ്റലിൽ



 കോഴിക്കോട്: ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ  ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
പ്രഷറും ഷുഗറും കുറഞ്ഞതിനെ തുടർന്നാണ് അസ്വസ്ഥത നേരിട്ടതെന്നും,
ഇപ്പോൾ അൽപം ക്ഷീണമുണ്ടെന്നല്ലാതെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും തന്നെയില്ലെന്നും വിവരം ലഭിച്ചിട്ടുണ്ട്.


Post a Comment

0 Comments