Flash News

6/recent/ticker-posts

ഉംറക്ക് പോയ വേങ്ങര പറപ്പൂർ കടവത്ത് സ്വദേശി മദീനയിൽ വെച്ച് മരണപ്പെട്ടു

Views
ഉംറക്ക് പോയ  വേങ്ങര  പറപ്പൂർ കടവത്ത് സ്വദേശി മദീനയിൽ വെച്ച് മരണപ്പെട്ടു

വേങ്ങര
 പങ്ങിണിക്കാട്ട് അബ്ദുൽ അസീസ്  
പറപ്പൂർ കടവത്ത് സ്വദേശി  പരേതനായ പങ്ങിനിക്കാട്ട് മമ്മി എന്നവരുടെ മകൻ അബ്ദുൽ അസീസ് (62) എന്നിവർ മദീനയിൽ വെച്ച് മരണപ്പെട്ടു മുൻ പരപ്പനങ്ങാടി S N M ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനായിരുന്നു
ഭാര്യയോടൊപ്പം ഉംറക്ക് പോയതായിരുന്നു  ഭാര്യ തെക്കേ വീട്ടിൽ സുഹ്റ  മക്കൾ ഷമീം( ഖത്തർ)  ജാബിർ. (കുവൈത്ത് ) ഷിബിലി ശുഹൈമ ( ഖത്തർ) മരുമക്കൾ  സഫ്‌വാൻ ( ഖത്തർ) സഹല. ഹുസ്ന


Post a Comment

0 Comments